എരുമപ്പെട്ടി: തയ്യൂർ ചിങ്ങപുരത്ത് താഴത്തേതിൽ വീട്ടിൽ ഉണ്ണിമായ (തങ്കയമ്മ-80) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ കുട്ടി നായർ, ബാലൻ നായർ.