ഗുരുവായൂര്‍: ജി.യു.പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകന് ചൂല്‍പുറം പട്ടണത്ത് പ്രഭാകരെൻറ ഭാര്യ ദമയന്തി (85) നിര്യാതയായി. പുന്നയൂര്‍ക്കുളം ജി.എം.എല്‍.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപികയാണ്. മക്കള്‍: ബീന, ലീന, ജയ, ഭാഗ്യപ്രഭ, ദേവിപ്രസാദ്, ജയദേവന്. മരുമക്കള്‍: മോഹന്‍ സിങ്, ശാന്തകുമാര്‍, മുരളീധരന്, സന്തോഷ്, പ്രീത.