കൊടുങ്ങല്ലൂർ: മേത്തല ചിറയത്ത് തോമസിെൻറ ഭാര്യ എൽസി (61) നിര്യാതയായി. പാനികുളം പള്ളിക്കാട്ടിൽ പരേതരായ റപ്പായിയുടെയും ഏലിയുടെയും മകളാണ്. മക്കൾ: ടിനു തോമസ്, ടിറ്റു തോമസ്. മരുമക്കൾ: ജോബിൻ, നിബിൻ.