തൃപ്രയാർ: സബ് രജിസ്ട്രാർ ഓഫിസിന് സമീപം കുണ്ടായിൽ പരേതനായ ഗോപാലെൻറ ഭാര്യ ഗൗരി (85) നിര്യാതയായി. മക്കൾ: ശാന്തകുമാരി, സുനന്ദാഭായ്, ഷീബ, മോഹൻദാസ്കുമാർ, വസന്തകുമാർ (അർച്ചന ജ്വല്ലറി, തൃപ്രയാർ), സന്ധ്യ (പി.ഡബ്ല്യൂ.ഡി എൻജിനീയർ), രശ്മി, പരേതയായ വിജയലക്ഷ്മി. മരുമക്കൾ: ഉത്തമൻ, സുരേന്ദ്രൻ, സുജിത്ത് (എൻജിനീയർ), ദിനേഷ്, ശ്രീലത (റിട്ട. അധ്യാപിക), ഗംഗ (അധ്യാപിക), പരേതരായ അശോകൻ, വിദ്യാധരൻ.