വൈരങ്കോട്: യു.പി സ്കൂളിന് സമീപം കൊടശ്ശേരി ബാവയുടെ ഭാര്യ കുഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: നൗഷാദ്, ജംഷിദ്, സാജിദ്, നിസാർ. മരുമക്കൾ: സാജിത, റംലത്ത്, സബീന, സൗദ.