പരപ്പനങ്ങാടി: പഴശി നഗറിലെ പരേതനായ തുടിശ്ശേരി അയ്യപ്പെൻറ ഭാര്യ കാർത്യായനി (85) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ദേവയാനി, സുനിത. മരുമക്കൾ: ഉഷ കുമാരി, വിശ്വനാഥൻ, ശശിധരൻ.