പുളിക്കൽ: പുവ്വത്തിക്കോട്ട കുറ്റ്യേരി ചാത്തൻകുട്ടിയുടെ മകന് കിളിയൻ (67) നിര്യാതനായി. ഭാര്യ: വസന്ത. മക്കള്: വിനീഷ്, വിനീത, വിജീഷ്. മരുമക്കൾ: ഷാജി (വാഴയൂർ), ഷിജിത, അശ്വിനി.