നന്തിബസാർ: വൻമുഖത്തെ മുക്കാട്ട് കാതർ കുട്ടി (77) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: കുഞ്ഞിബി, സുഹറ, റഫീക്ക് (സൗദി), സാജിദ, റഷീദ്, റഈസ് (കുവൈത്ത്). മരുമക്കൾ: സുബൈർ, മുസ്തഫ, റഹ്മത്ത്, സീനത്ത്, നബീസ, പരേതനായ മുഹമ്മദ്. സഹോദരങ്ങൾ: കുഞ്ഞി പാത്തു, മറിയം, നഫീസ, ആമിന, സഫിയ, പരേതരായ അബുബക്കർ, ഉമർ.