ചാരുംമൂട്: നൂറനാട് എരുമക്കുഴി ഇടയിലെത്തറയിൽ പരേതനായ ടി. കുഞ്ഞുപിള്ളയുടെ (റിട്ട. ജില്ല ലേബർ ഓഫിസർ) ഭാര്യ കെ. രാധാമണി (67) നിര്യാതയായി. മക്കൾ: അനീഷ് കെ. തമ്പാൻ (അസി. ലേബർ ഓഫിസർ, ചങ്ങനാശ്ശേരി), കെ.ആർ. അനൂപ, അലോക കെ. തങ്കച്ചി. മരുമക്കൾ: കെ.ഒ. ബിന്ദു, വി.ജി. അനിൽകുമാർ (എ.എസ്.ഐ, വഞ്ചിയൂർ സ്റ്റേഷൻ), സതീഷ്കുമാർ.