അരീക്കാട്: പാലക്കൽ ഹൗസ് പി.കെ. മൊയ്തീൻ കോയയുടെ ഭാര്യ എടവളക്കണ്ടി സുലൈഖ (66) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, അഫ്സൽ, വഹാബ് (പാലക്കൽ ഫർണിചർ), സജിതാ ബാനു, റഹനാസ്. മരുമക്കൾ: കബീർ, നാസർ, സുഹറ, ജാസ്മിൻ, അഫ്ന.