അമ്പലപ്പുഴ: നീർക്കുന്നം കൊച്ചുപുരക്കൽ സിദ്ദീഖ് കുട്ടി (66) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ജഹാസ് (പൊലീസ്, തൃശൂർ ക്യാമ്പ്), ഹാരിസ്, റിയാസ്, ഷംന. മരുമക്കൾ: സിനി, റസീന, ഷഫീഖ്.