അരൂർ: മണക്കാട്ട് റിട്ട. പഞ്ചായത്ത് ഓഫിസർ അഗസ്റ്റിെൻറ ഭാര്യ ജൂലിയറ്റ് (77) നിര്യാതയായി. മക്കൾ: തോംസൺ, ഷേർളി, ജോയി, ജോസ്ലിൻ, രശ്മി, ലോറൻസ്. മരുമക്കൾ: ജോയി, പുഷ്പ, ട്രീസ, ലോറൻസ്