മാത്തോട്ടം: പരേതനായ പാറായി പറമ്പിൽ അലവിക്കുട്ടിയുടെ ഭാര്യ തിത്തിബി (70) നിര്യാതയായി. മക്കൾ: സുഹറാബി, സഫിയ, റസിയാബി, സാഹിദ, സക്കീർ, ഹമീദ്, ഫൈസൽ.