കായംകുളം: കീരിക്കാട് തെക്ക് ചിറക്കുളങ്ങര കടൂരയ്യത്ത് വീട്ടിൽ പരേതനായ മുഹമ്മദ് കണ്ണിെൻറ ഭാര്യ ഐഷാകുട്ടി (105) നിര്യാതയായി. മക്കൾ: ലത്തീഫാബീവി, അബ്ദുൽ ഖാദർ (റിട്ട. ബി.എസ്.എഫ്), റഹീമാബീവി, ഹലീമാബീവി, സുൽത്താൻപിള്ള (ബി.എസ്.എഫ്), പരേതരായ ഉമ്മുസൽമ, ഫാത്തിമാബീവി. മരുമക്കൾ: സഫിയത്ത് ബീവി, ഷാനി, പരതേരായ അബ്ദുൽ അസീസ്, കൊച്ചുകുഞ്ഞ്, യൂസഫ്കുഞ്ഞ്, കൊച്ചുകുഞ്ഞ്, ഹാമിദ് കുഞ്ഞ്.