പുതിയങ്ങാടി: ഭട്ട്റോഡ് തൈക്കുളം പറമ്പിൽ പരേതനായ ചെറിയക്കൻ എന്നവരുടെ മകൻ ടി.പി. ശിവദാസൻ (74) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: രാജേഷ്, ജിതേഷ്, രതീഷ്. മരുമക്കൾ: ആശ, രമ്യ, ഗീത. എടക്കൽ ശ്രീ ഭഗവതി ക്ഷേത്ര അരയസമാജം കാരണവരും മുൻ വൈസ് പ്രസിഡൻറുമായിരുന്നു. ഭട്ട്റോഡ് റസിഡൻസ് അസോസിയേഷൻ മുൻ പ്രസിഡൻറും പഴയകാല ജനസംഘം, ബി.ജെ.പി പ്രവർത്തകനുമായിരുന്നു.