കായംകുളം: കൃഷ്ണപുരം മിത്രയിൽ പരേതനായ മാധവൻ വൈദ്യരുടെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. മക്കൾ: സജീവ്, േശാഭ, സുരേഷ്. മരുമക്കൾ: വത്സല, മോഹനൻ, അശ്വതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.