അത്തോളി: അത്താണി തൊക്കമ്പത്ത് മീത്തൽ ആണ്ടിക്കുട്ടി (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ലാലു, ബൈജു, മനോജ്, ബിന്ദു, ബീന, ബിജിന, പരേതനായ ഷാജി. മരുമക്കൾ: സുന്ദരൻ, രതീഷ്, രഞ്ജിത്ത്.