മുഹമ്മ: പഞ്ചായത്ത് 10ാം വാർഡ് കാവുങ്കൽ യുവശക്തി വായനശാലക്ക് സമീപം വെളിയിൽ പരേതനായ പത്മനാഭെൻറ മകൻ സത്യൻ (സത്യപ്പൻ -54) നിര്യാതനായി. കാവുങ്കൽ ഗ്രാമീണയുടെ മുൻനിര കളിക്കാരനും പ്രവർത്തകനും ആലപ്പുഴ ലീഗ് ഫുട്ബാൾ ടീം മുൻ താരവുമായിരുന്നു. മാതാവ്: പങ്കജാക്ഷി. ഭാര്യ: രതി. മകൾ: ആര്യ.