വാണിമേൽ: നിരത്തുമ്മൽ പീടികയിലെ മീത്തലെ കളത്തിൽ പാത്തു (72) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: മമ്മു, ബശീർ. മരുമക്കൾ: ആസ്യ, സഫീറ.