മണ്ണഞ്ചേരി: പഞ്ചായത്ത് 18ാം വാർഡ് കോലോത്ത് പി. മോഹനൻ (73) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശ്യാം, ജിഷ. മരുമകൻ: വിഷ്ണു. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.