കോടിക്കുളം: വടക്കേക്കര തോമസ് ദേവസ്യ (65) നിര്യാതനായി. ഭാര്യ: കാളിയാർ പീടിയപ്പറമ്പിൽ കുടുംബാംഗം റോസിലി. മക്കൾ: ബിജു, അലോഷി, നിഷ. മരുമക്കൾ: മിനി, നീതു, ബിനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കോടിക്കുളം സെൻറ് ആൻസ് പള്ളി സെമിത്തേരിയിൽ.