നാദാപുരം: ചാലപ്പുറം മീത്തലെ കുണ്ടാഞ്ചേരി അയിഷു ഹജ്ജുമ്മ (95) നിര്യാതയായി. ഭർത്താവ്: കുഞ്ഞബ്ദുല്ല ഹാജി.മക്കൾ: കുഞ്ഞമ്മദ് ഹാജി, മൊയ്തു, യൂസുഫ്, ഇസ്മയിൽ (ഇരുവരും ദുൈബ), കുഞ്ഞാമി, കദീശ, മറിയം. മരുമക്കൾ: അമ്മദ്, പോക്കർ, അമ്മദ്, മാമി, മാമി, റസീന, ശരീഫ.