വാണിമേൽ: മാമ്പിലാക്കൂന്നൽ അച്ചാർകണ്ടി കുഞ്ഞബ്ദുല്ല (85) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: മൊയ്തു, സാറ, ഹമീദ്, സക്കീർ (അധ്യാപകൻ, ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ, തിരുവള്ളൂർ), അബ്ദുൽ അസീസ്, നിസാർ, സമീർ. മരുമക്കൾ: ഹസൻ, റുഖിയ, ഷാഹിദ, അഫീഫ (അധ്യാപിക, എം.ഐ.യു.പി സ്കൂൾ, കുറ്റ്യാടി), സഫീറ, ഹാജറ, ശൗലത്ത്.