പയ്യോളി: ഇയ്യോത്തുംകുറ്റി പരേതനായ കണ്ണെൻറ ഭാര്യ കുഞ്ഞിമാത (82) നിര്യാതയായി. മക്കള്‍: അശോകന് (കച്ചവടം, അയനിക്കാട് മിനിറോഡ്), അംബിക, രാജന് (ചെന്നൈ), ബാബു. മരുമക്കള്‍: ബിന്ദു, സുകന്യ, ധന്യ, പരേതനായ യു.കെ. ബാലന്.