കുറ്റിക്കാട്ടൂർ: പരേതനായ മേലേടത്ത് വേലായുധൻ നായരുടെ ഭാര്യ മേലേടത്ത് നാണിയമ്മ (റിട്ട. അറ്റൻഡർ, മെഡിക്കൽ കോളജ്-77) നിര്യാതയായി. മകൻ: ഹരിദാസ്. മരുമകൾ: ഉഷ.