മുക്കം: അഗസ്ത്യൻമുഴി ഒഴലൂർ ബാബു സുരേന്ദ്രൻ (66) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മകൾ: ഡോ. നീതു. മരുമകൻ: അനൂപ്.