നടുവണ്ണൂർ: കരുമ്പാപ്പൊയിൽ അങ്ങാടിയിലെ വ്യാപാരി വട്ടക്കണ്ടി രാജൻ (66) നിര്യാതനായി. മക്കൾ: ലിജേഷ്, ബിജു. മരുമകൾ: അഭിന. സഹോദരങ്ങൾ: ബാലൻ, ദേവി, പുഷ്പ.