രാമനാട്ടുകര: പുതുക്കോട് പാണ്ടിക്കാടൻ പറയൻ വീട്ടിൽ ശ്രീധരൻ (80) നിര്യാതനായി. ഭാര്യ: മാളുക്കുട്ടി. മക്കൾ: ഉഷ, സിന്ധു, സുരേഷ് ബാബു, ബിന്ദു. മരുമക്കൾ: പരേതനായ ഗണേശൻ, ബാബു, സുനിത (ആശാ വർക്കർ, ചെറുകാവ് 19ാം വാർഡ്), ഗണേശൻ.