മണക്കടവ് മുതുവനത്തറ: വെളുത്തേടത്ത് ചന്ദ്രൻ (83) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പ്രശാന്ത് (പ്രിൻസ് സ്റ്റുഡിയോ, പുത്തൂർമഠം), മീന വിജയൻ, റീന (കോടതി). മരുമക്കൾ: മീന പ്രശാന്ത്, വിജയൻ (ബിസിനസ്), ജയചന്ദ്രൻ (കെ.എസ്.ഇ.ബി).