ഈസ്റ്റ്ഹിൽ: എടക്കാട് വിഘ്നേശ്വരയിൽ എൻ.കെ. പ്രഭു (84) നിര്യാതനായി. ഭാര്യ: പരേതയായ ഹേമലത പ്രഭു. മക്കൾ: വിവേകാനന്ദ പ്രഭു (വി.എൻ.എം ഗോൾഡ്), പൂർണിമ ഡി. ഷേണായ്, പ്രതിമ പ്രഭു. മരുമക്കൾ: ദേവദാസ് ഷേണായ്, നരേന്ദ്ര പ്രഭു, ദീപ പ്രഭു.