ആലുവ: കുട്ടമശ്ശേരി സൂര്യനഗറിൽ താമസിക്കുന്ന കൊല്ലംകുടി വീട്ടിൽ പരേതനായ വേലായുധെൻറ മകൻ ജയൻ (52) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: കീർത്തി, കാർത്തിക്. മരുമകൻ: സനത്.