വടക്കേക്കര: പാല്യത്തുരുത്ത് കളത്തിൽ പരേതനായ രാമെൻറ മകൻ രാജൻ (91) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: വിനോദിനി, പരേതനായ തമ്പി, വിനോദൻ, സുനി. മരുമക്കൾ: ബാബു (ഗോൾഡൻ), ഉഷ, ലിനി, വിജയ.