കൊടുവള്ളി: നെല്ലാങ്കണ്ടി ആലപ്പുറായിൽ പരേതനായ പക്കറിെൻറ മകൻ എ.പി. മുഹമ്മദ് (56) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഉനൈസ്, ഉസ്നുന്നിസ, ഹഫ്സത്ത്, ആലിയ, അസ്ലഹ്. മരുമക്കൾ: ഷബീർ, ജംഷിദ്, ഫാത്തിമത്തുൽ ഫർഹാന.