പള്ളുരുത്തി: കുമ്പളങ്ങി പള്ളിപ്പറമ്പിൽ വിൻസെൻറിെൻറ ഭാര്യ ഫിലോമിന (62) നിര്യാതയായി. മക്കൾ: സോണി, ബോണി. മരുമക്കൾ: സ്റ്റെബിൻ, നിഥിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കുമ്പളങ്ങി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.