പിറവം: പിറമാടം മേപ്പുറത്ത് എം.ഇ. ഐസക് (84) നിര്യാതനായി. ഭാര്യ: ഊരമന വടക്കേടത്ത് അമ്മിണി. മക്കൾ: സാലി (റിട്ട. എച്ച്.എം), ബൈജു (എൻജിനീയർ, ഐ.എസ്.ആർ.ഒ, തിരുവനന്തപുരം). മരുമക്കൾ: തൃശൂർ മലാക്ക പുത്തൻ കളപ്പുരയിൽ ജോയി (റിട്ട. മർച്ചൻറ് നേവി), കൂത്താട്ടുകുളം കോഴിപ്പിള്ളി എരപ്പുംകരയിൽ ഡെയ്സി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.