പറവൂർ: കെടാമംഗലം ആശാരിപറമ്പിൽ ലില്ലി (70) നിര്യാതയായി. കുഴുപ്പിള്ളി മാളിയേക്കൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ആൻറണി. മകൻ: ജോസ് ആൻറണി. മരുമകൾ: ശ്യാമിനി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കോട്ടക്കാവ് പള്ളി െസമിത്തേരിയിൽ.