ചെങ്ങമനാട്: നെടുവന്നൂര്‍ ആറ്റിക്കുടി വീട്ടില്‍ പരേതനായ പരമുവിെൻറ ഭാര്യ കൗസല്യ (84) നിര്യാതയായി. മക്കള്‍: ഹരി, ലാലു, സുരേഷ്, സജി, സിജു. മരുമക്കള്‍: മിനി, രജനി, ഷിനി, രാജി, അഭി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കപ്രശ്ശേരി എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.