പീറ്റർപുല്ലൂരാംപാറ: തോട്ടും മുഴി കോതമ്പനാനിയിൽ കെ.പി. പീറ്റർ (65-അപ്പച്ചൻ) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: അൽക്ക, അമിത (ഇരുവരും യു.കെ), അവിൻ. മരുമക്കൾ: ബേബി, ജിതിൻ (ഇരുവരും യു.കെ).