പറവൂർ: എഫ്.എം.എം സഭ അംഗം ഊട്ടി നാസറത്ത് കോൺവൻറിലെ സിസ്റ്റർ എലിസബത്ത് ജോസഫ് (90) നിര്യാതയായി. തുരുത്തിപ്പുറം പടത്തുരുത്തിൽ പരേതരായ ജോസഫ്- മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: റാഫേൽ, ലൂയിസ്, ലില്ലി, ഫ്ലോറി, തോമസ്, പരേതരായ പൈലി, ഫ്രാൻസിസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഊട്ടിയിൽ.