കോതമംഗലം: ആയക്കാട് മാറാട്ടി പരേതനായ വീരാെൻറ മകന് ഖാദര്‍ (65) നിര്യാതനായി. കോട്ടപ്പടി നാഗഞ്ചേരിയില്‍ മലഞ്ചരക്ക് വ്യാപാരിയാണ്. ഭാര്യ: പെരുമ്പാവൂര്‍ വല്ലം പണിക്കരുകുടി കുടുംബാംഗം റംല. മക്കള്‍: ഷിയാസ് (എൻജിനീയര്‍, ഇൻറര്‍ടെക് ഇൻറര്‍നാഷനല്‍ കമ്പനി, അല്‍കോബാര്‍, സൗദി), സബിത (നഗരസഭ ഓഫിസ്, കോതമംഗലം). മരുമകന്: ഷംസുദ്ദീന് (അഗ്നിരക്ഷാകേന്ദ്രം, കോതമംഗലം).