ഇരിങ്ങൽ: ചെത്തിൽ താരേമ്മൽ താമസിക്കും കാട്ടുകുറ്റിയിൽ കുഞ്ഞിക്കേളു(88) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വിജയൻ, ഷീജ, ഷിനി, വിനോദൻ. മരുമക്കൾ: രാജീവൻ (കുവൈത്ത്), സുമേഷ്, അജിത.