കോതമംഗലം: തൃക്കാരിയൂർ പടിയ്ക്കമാലി വീട്ടിൽ പി.കെ. തങ്കപ്പൻ (69) നിര്യാതനായി. ഭാര്യ: തൃക്കാരിയൂർ ആയക്കാട് കോടയ്ക്കാട്ടുമാലിൽ കുടുംബാംഗം സുമതി. മക്കൾ: പി.ടി. ഷൈജു, ഷൈനു, സൗമ്യ. മരുമക്കൾ: സേതുലക്ഷ്മി, അമ്പിളി, സജിത്ത്.