എളമക്കര: പുന്നയ്ക്കൽ പടിഞ്ഞാറെ പനയിടവീട്ടിൽ ചെല്ലമ്മയുടെ മകൻ ഗോപാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: മനോജ് കുമാർ (ബി.ജെ.പി എറണാകുളം മണ്ഡലം പ്രസിഡൻറ്), ദീലിപ് കുമാർ.