കുന്ദമംഗലം: ശിവഗിരി കള്ളിക്കുന്നുമ്മൽ പരേതനായ ഭാസ്കരെൻറ ഭാര്യ ലീല (73) നിര്യാതയായി. മക്കൾ: ജയരാജൻ, സുരേഷ് ബാബു, വിനോദൻ ,ശ്രീകല. മരുമക്കൾ: അജിത, സിന്ധു, ഷൈമ, ഷാജി.