ശ്രീമൂലനഗരം: എട്ടിയാട്ടുകര വീട്ടിൽ ഇബ്രാഹീം കുട്ടി (53) നിര്യാതനായി. ഭാര്യ: ഷക്കീല. മക്കൾ: സഹദ്, ഫഹ്മി.