ചെങ്ങമനാട്: മേഖലയിലെ ആദ്യകാല ഇഷ്ടിക വ്യവസായിയായിരുന്ന പരേതനായ പനയക്കടവ് കണ്ടാരന്പറമ്പില് തങ്കപ്പെൻറ ഭാര്യ അമ്മിണി ( അമ്മിണി തങ്കപ്പന്- 70) നിര്യാതയായി. തൃശൂര്‍ പാലയ്ക്കല്‍ ചുള്ളിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: നിഷ ഷിബു, നിഖില്‍ തങ്കപ്പന് (നന്ദനം ജ്വല്ലറി വര്‍ക്സ്, ചെങ്ങമനാട്). മരുമക്കള്‍: ഷിബു (അറേബ്യൻ ദർബാർ, കായംകുളം), രേഷ്മ.