മൂവാറ്റുപുഴ: കായനാട് പീടിയേക്കുടിയില്‍ പരേതനായ ശശിയുടെ ഭാര്യ വിമല (57) നിര്യാതയായി. മകള്‍: ഇന്ദു. മരുമകന്: പ്രശാന്ത്. കായനാട് കുന്നുംപുറത്ത് കുടുംബാംഗമാണ്.