വടകര: ചോറോട്, പെരുവാട്ടിന്‍ താഴയിലെ കാവുംപറമ്പത്ത് കെ. കുമാരന് (82) നിര്യാതനായി. മുന്‍ കെ.എസ്.ഇ.ബി ലൈന്മാനായിരുന്നു.ഭാര്യ: ലീല. മക്കള്‍: ഷീബ, ഷീന, ഷീജ. മരുമക്കള്‍: പവിത്രന്, സുരേന്ദ്രന് (കേന്ദ്രീയ വിദ്യാലയം), പ്രകാശന്. സഹോദരങ്ങള്‍: പരേതരായ നാണു, കുഞ്ഞിരാമന്, കുമാരന്.