കൊയിലാണ്ടി: പൊയിൽക്കാവ് നാലേരി നാരായണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ബാപ്പു. മക്കൾ: ദേവി, ലീല, ശാരദ, സതി, ശശി, ഗീത, സുമംഗല, പരേതരായ ബാലകൃഷ്ണൻ, ശാന്ത. മരുമക്കൾ: കണാരക്കുട്ടി, ശങ്കരൻ, അശോകൻ,ബാബു, ഷൈജ, ബിന്ദു, പരേതരായ ബാലൻ, പ്രദീപൻ, രാരിച്ചൻ. സഹോദരങ്ങൾ: കണാരൻ, പരേതനായ ഗോപാലൻ.