കൂത്താട്ടുകുളം: ആത്താനിക്കൽ പുത്തൻപുരയിൽ രാജൻ (57) നിര്യാതനായി. ഭാര്യ: കിടങ്ങൂർ വാലേൽ പെരുമ്പിള്ളിൽ കുടുംബാംഗം ലളിത. മക്കൾ: രാഹുൽ രാജൻ (സൗത്ത് ആഫ്രിക്ക), അരുൺ രാജൻ, ഗീതു രാജൻ (സൗദി അറേബ്യ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.